ഫൈനലിലേക്ക് നീങ്ങാൻ ഊർജവും ആത്മവിശ്വാസവും സമാഹരിക്കേണ്ടിയിരുന്ന സെമിഫൈനലാണ് കഴിഞ്ഞത്....
തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യ ഫല സൂചനകളിൽ തന്നെ കോൺഗ്രസ് മേൽക്കൈ...
ജയ്പൂർ: ഒടുവിൽ രാജസ്ഥാനെ കോൺഗ്രസ് കൈവിടുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഫലം കാത്ത് രാജ്യം. ഇന്ന് നാല് സംസ്ഥാനങ്ങളിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള സെൽഫി പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. 'നല്ല സുഹൃത്തുക്കൾ കോപ്...
ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ്, ആന്ധ്ര പ്രദേശ് നാഗാർജുന സാഗർ അണക്കെട്ടിന്റെ ചുമതല...
പറ്റ്ന: ബിഹാറിൽ വീണ്ടും തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിക്കൽ. അടുത്തിടെ സർക്കാർ സ്കൂള് അധ്യാപകനായി നിയമിതനായ ഗൗതം...
മണിക്കൂറുകളോളം നഗരം ഭീതിമുനയിൽസൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം
മംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകന് ചിക്കമകളൂരു ടൗൺ പൊലീസിന്റെ ക്രൂര...
ബംഗളൂരു: മെഡിക്കൽ കോളജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥി ഏതാനും മണിക്കുറിന് ശേഷം...
ഗവർണർക്കു മുന്നിൽ നാലാമത്തെ വഴിയില്ലെന്ന് സുപ്രീംകോടതി തമിഴ്നാട് ഗവർണറെ വീണ്ടും...
അതിഗൗരവത്തോടെ കാണുന്നു; അന്വേഷണ ഫലത്തിന് കാത്തിരിക്കുന്നു -യു.എസ്
സിൽക്യാര (ഉത്തരകാശി): 17 നാളുകൾക്ക് ശേഷം പുറംലോകം കണ്ട 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കഴിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്....
ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്ത് പാകിസ്താനിലേക്ക് പോയ യുവതി കുട്ടികളെ കാണാനായി ഇന്ത്യയിൽ...